You Searched For "ഏഷ്യാനെറ്റ് ന്യൂസ്"

കോടികള്‍ മുടക്കി കേരളാ വിഷന്റെ ഒന്നാം ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും റിപ്പോര്‍ട്ടറിന് മുന്നേറ്റമില്ല; രണ്ടാം ലാന്‍ഡിംഗ് പേജ് വാങ്ങിയ 24 വീണ്ടും കുതിപ്പു തുടങ്ങി; എതിരാളികള്‍ ഇല്ലാതെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു; മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ
മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗില്‍ അത്ഭുതങ്ങളില്ല! എതിരാളികളില്ലാതെ ഏഷ്യനെറ്റ് ന്യൂസ് ഒന്നാമത്; റിപ്പോര്‍ട്ടര്‍ രണ്ടില്‍ തുടരുമ്പോള്‍ മുന്നിലെത്താന്‍ കുറിക്കുവഴി പ്രയോഗിച്ചിട്ടും ട്വന്റിഫോര്‍ മൂന്നാം സ്ഥാനത്ത് തന്നെ; ഏറ്റവും പിന്നിലായി മീഡിയവണ്‍ ചാനലും
ഉപതിരഞ്ഞെടുപ്പ് ഉത്സവത്തിലും എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ്; വോട്ടെണ്ണല്‍ വാരത്തിലും കേരള ജനതയുടെ പ്രിയപ്പെട്ട വാര്‍ത്താ ചാനലായി ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്; ട്വന്റി ഫോര്‍ തുടര്‍ ആഴ്ച്ചകളില്‍ പിന്നോട്ട്; റേറ്റിംഗ് നിലനിര്‍ത്തി കൈരളി; ഏറ്റവും പിന്നില്‍ മീഡിയാ വണ്‍
ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിക്കാനുള്ള കരുത്ത് ചോര്‍ന്ന റിപ്പോര്‍ട്ടര്‍ ടിവി; ട്വന്റി ഫോറിനും ബാര്‍ക്കില്‍ കാണുന്നത് ഇടിവിന്റെ തുടര്‍ച്ച; ഒത്തുപിടിച്ചാല്‍ മനോരമ ന്യൂസിന് മൂന്നാമനാകാം; പൊളിറ്റിക്കല്‍ ചാനലുകളില്‍ ജനം ടിവിയ്ക്ക് ആശ്വാസിക്കാം; അംബാനിക്കേഷന്‍ എവിടേയും എത്തുന്നില്ല; മലയാളം ന്യൂസ് ചാനല്‍ ടിആര്‍പിയില്‍ അത്ഭുതമില്ലാ കാലം
റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജവാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് മലയാളികള്‍; ഏഷ്യാനെറ്റിനെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ ചാനല്‍ ബഹുദൂരം പിന്നിലേക്ക്; രണ്ടാംസ്ഥാനത്തിനായി വീണ്ടും റിപ്പോര്‍ട്ടര്‍- 24 ന്യൂസ് മത്സരം
റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ പത്ത് പോയിന്റ് വ്യത്യാസം നേടി ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്നത് എതിരാളികളെ ബഹുദൂരം പിന്നിലാക്കുമെന്ന സന്ദേശം; കേരളാ വിഷന്‍ കേബിളില്‍ ഒന്നാം നമ്പര്‍ തന്ത്രത്തെ തിരഞ്ഞെടുപ്പ് കാലത്ത് മറികടന്ന് ഏഷ്യാനെറ്റ് ന്യൂസ്; പുതിയ ബാര്‍ക്ക് റേറ്റിംഗില്‍ നിറയുന്നത് മത്സരമില്ലാ ചിത്രം!
നവീന്‍ ബാബുവിന്റെ വീട്ടില്‍ നുഴഞ്ഞുകയറി റിപ്പോര്‍ട്ടര്‍ ചാനല്‍; നിരന്തര സമ്മര്‍ദ്ദം ചെലുത്തി ഭാര്യ മഞ്ജുഷയില്‍ നിന്നും രണ്ട് വാക്കുകള്‍ തരപ്പെടുത്തി; എക്‌സ്‌ക്ലൂസിവ് വാര്‍ത്തയാക്കും മുമ്പ് വിശദ അഭിമുഖവുമായി സംപ്രേക്ഷണം ചെയ്ത് സ്‌കോര്‍ ചെയ്ത് ഏഷ്യാനെറ്റ് ന്യൂസും; ചാനല്‍ യുദ്ധത്തില്‍ സംഭവിക്കുന്നത്
റിപ്പോര്‍ട്ടറിന്റെ അഭ്യാസം ജനം തിരസ്‌കരിച്ചു; കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങി റേറ്റിങ് ഉയര്‍ത്തിയിട്ടും ഒന്നാമതെത്തിയില്ല; കഴിഞ്ഞയാഴ്ച്ചത്തേക്കാള്‍ റേറ്റിംഗ് ഉയര്‍ത്തി ഏഷ്യാനെറ്റ്; കിതച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്തി 24 ന്യൂസ്
ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടു പിന്നില്‍ കുതിച്ചെത്തി അന്‍വറിക്കയ്‌ക്കൊപ്പം നിന്ന റിപ്പോര്‍ട്ടര്‍ ടിവി; ഒന്നും രണ്ടും തമ്മിലുള്ള വ്യത്യാസം വെറും രണ്ടു പോയിന്റ് മാത്രം; മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഇനിയെന്തും സംഭവിക്കാം; കേരളാ വിഷനിലെ സെറ്റ് ടോപ്പ് ബോക്‌സ് എല്ലാം നിശ്ചയിക്കുമ്പോള്‍
ഓണം കഴിഞ്ഞതോടെ ടിവിയില്‍ വാര്‍ത്ത കാണല്‍ കൂട്ടിയ മലയാളികള്‍; കോട്ടം കാണുന്നത് 24 ന്യൂസിന് മാത്രം; കൈരളിയെ പിന്തള്ളി ജനം ടിവിയും മുന്നേറി; റിപ്പോര്‍ട്ടര്‍ രണ്ടാമത്; 30തിന്റെ നിറവില്‍ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പില്‍ തന്നെ
ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ; റിപ്പോര്‍ട്ടറിന്റെ സ്ഥിരമായ രണ്ടാം സ്ഥാനം 24 ന്യൂസിന് നല്‍കുന്നത് നിരാശ; അവസാന മൂന്ന് ചാനലുകള്‍ക്ക് മാത്രം പ്രേക്ഷകര്‍ കൂടിയ 38-ാം ആഴ്ചയില്‍ ബാര്‍ക്കില്‍ കണ്ടത്